അമ്മമാര്‍ക്ക്
സ്കൂള്‍ലൈബ്രറിയില്‍ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു
വി എസ് വായനദിനം ഉദ്ഘാടനം ചെയ്തു.സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ
ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കിക്കൊണ്ട് വാര്‍ഡ്
കൗണ്‍സിലര്‍ സംഗീതാ രാജേഷ് നിര്‍വഹിച്ചു.കുട്ടികള്‍ തയ്യാറാക്കിയ
പുസ്തകക്കുറിപ്പ് പതിപ്പ് രക്ഷകര്‍ത്താവായ സാംബശിവന്‍ പ്രകാശനം ചെയ്തു.എല്‍
പി ,യു പി , എച്ച് എസ് വിഭാഗത്തില്‍ നിന്നും സജ്ന ആര്‍ എസ്,ഫാസില്‍ എസ്,
അനസിജ് എം എസ്,അഭിരാമി ബി എന്നിവര്‍
പുസ്തകപരിചയം നടത്തി.ദുര്‍ഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു.അഞ്ജന
എസ് ജെ കവിതാലാപനം നടത്തി.കുട്ടികളുടെ നാടന്‍പാട്ടും ഉണ്ടായിരുന്നു.പി
റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ്
അനിത വി എസ് സ്വാഗതം പറഞ്ഞു.മംഗളാംബാള്‍ ജി എസ് നന്ദി
പറഞ്ഞു.ഷീജാബീഗം,പുഷ്പരാജ്,പി റ്റി എ വൈസ്പ്രസിഡന്റ് പ്രസാദ് ,സ്കൂള്‍
ലൈബ്രേറിയന്‍ സോണിയ എന്നിവര്‍ പങ്കെടുത്തു.
Thursday, 20 June 2019
Sunday, 9 June 2019
പ്രവേശനോത്സവം
കരിപ്പൂര്
ഗവ.ഹൈസ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലാ റൂറല്‍ എസ് പി ബി
അശോകന്‍ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ്
അധ്യക്ഷനായിരുന്നു.DYSP ബി വിനോദ്, വലിയമല SI ശ്രീദേവി എന്നിവര്‍
മുഖ്യാതിഥികളായിരുന്നു.ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
ഹരികേശന്‍നായര്‍ പങ്കെടുത്തു.കൗണ്‍സിലര്‍മാരായ സംഗീതാ രാജേഷ് , സുമയ്യ
മനോജ് എന്നിവര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
.യുവജനസംഘടനകള്‍ കുട്ടികള്‍ക്കായ് നല്കിയ പഠനോപകരണങ്ങള്‍ ഐ എം എ നെടുമങ്ങാട് പ്രസിഡന്റ് ഡോ.മോഹന്‍റോയ് ഏറ്റുവാങ്ങി.പ്രഥമാധ്യാപികഅനിത വി എസ് സ്വാഗതം പറഞ്ഞു.പൂര്‍വാധ്യാപിക ഗിരിജ കെ എസ്,സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം എം പി റ്റി എ പ്രസിഡന്റ് ശ്രീലതഎന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്റ്റാഫ്‍സെക്രട്ടറി മംഗളാംമ്പോള്‍ നന്ദി പറഞ്ഞു.

Subscribe to:
Posts (Atom)