Sunday, 9 June 2019

പ്രവേശനോത്സവം

കരിപ്പൂര് ഗവ.ഹൈസ്കൂള്‍ പ്രവേശനോത്സവം തിരുവനന്തപുരം ജില്ലാ റൂറല്‍ എസ് പി ബി അശോകന്‍ ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് ആര്‍ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.DYSP ബി വിനോദ്, വലിയമല SI ശ്രീദേവി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍നായര്‍ പങ്കെടുത്തു.കൗണ്‍സിലര്‍മാരായ സംഗീതാ രാജേഷ് , സുമയ്യ മനോജ് എന്നിവര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
.യുവജനസംഘടനകള്‍ കുട്ടികള്‍ക്കായ് നല്കിയ പഠനോപകരണങ്ങള്‍ ഐ എം എ നെടുമങ്ങാട് പ്രസിഡന്റ് ഡോ.മോഹന്‍റോയ് ഏറ്റുവാങ്ങി.പ്രഥമാധ്യാപികഅനിത വി എസ് സ്വാഗതം പറഞ്ഞു.പൂര്‍വാധ്യാപിക ഗിരിജ കെ എസ്,സീനിയര്‍ അസിസ്റ്റന്റ് ഷീജാബീഗം എം പി റ്റി എ പ്രസിഡന്റ് ശ്രീലതഎന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്റ്റാഫ്‍സെക്രട്ടറി മംഗളാംമ്പോള്‍ നന്ദി പറഞ്ഞു.
























No comments:

Post a Comment