സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ഉപജില്ലാ പരീക്ഷയില്‍ ഞങ്ങളുടെ സ്കൂളിലെ അനസിജ് എം എസ് ഒന്നാം സ്ഥാനവും നിയജാനകി നാലാംസ്ഥാനവും കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നൽകുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയാണിത്.
No comments:
Post a Comment