Friday, 12 February 2021

കോവിഡ് പ്രതിരോധക്കിറ്റ്

 ISRO (LPSC വലിയമല)പ്ലാസ്റ്റിക്കും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരം കരിപ്പൂര് ഗവ.ഹൈസ്കൂളില്‍ നടന്നു.പത്താംക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ കോവിഡ് പ്രതിരോധക്കിറ്റ് നല്‍കി.





No comments:

Post a Comment