ഗവ.എച്ച്.എസ് കരിപ്പൂർ
പരിസ്ഥിതിദിനം 2021
കോവിഡ് കാലത്തെ ഈ പരിസ്ഥിതി ദിനവും ഓൺലൈനായി .
കുട്ടികൾ
വീടും പരിസരവും ശുചിയാക്കി.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിസംരക്ഷണം എന്ന
വിഷയത്തിൽ പോസ്റ്റർ,പ്രഭാഷണം,ഇവ മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ
തയ്യാറാക്കി.സെൽഫിചിത്രങ്ങളും,പ്രഭാഷണവും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിൽ
പങ്കുവച്ചു.ഹെഡ്മിസ്ട്രസ്സ് ബിന്ദു ജി,കാർഷിക ക്ലബ് കൺവീനർ
മനോഹരൻസാർ,ശ്രീജ എന്നിവർ ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടു
No comments:
Post a Comment