GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Thursday, 7 October 2021
വീഡിയോഗ്രാഫി മത്സരം
മലര്‍വാടി ബാലസംഘം നെടുമങ്ങാട് ഏര്യ നടത്തിയ ഭൂമിയുടെ അവകാശികള്‍ എന്ന വീഡിയോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ ഗൗതംനാഥ് ജി എസ് ആയിരുന്നു. അണ്ണാറക്കണ്ണന്മാരുടെ ജീവിതമാണവന്‍ ചിത്രീകരിച്ചത്.
No comments:
Post a Comment