Saturday, 19 February 2022

Say No To Drugs

 സ്കൂള്‍ ജെ ആര്‍ സി യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ലഹരിഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനായി ബോധവല്‍കരണക്ലാസ് നടന്നു.സ്കൂളിലെ കായികാധ്യാപകനായ ഡോ അജീഷ് ആണ് കുട്ടികള്‍ക്ക് പ്രസന്റേഷനവതരണത്തോടെ ക്ലാസെടുത്തത്.






 

No comments:

Post a Comment