Wednesday, 23 February 2022

ഇന്‍സ്പയര്‍ അവാര്‍ഡ് സംസ്ഥാനതലത്തിലേക്ക്

 

Allignment Error Notification System ഈ സംവിധാനം വഴി ഇരുചക്രവാഹനങ്ങളില്‍ പ്രത്യേകിച്ച് ബൈക്കുകളിലെ ചക്രങ്ങളിലെ അലൈന്‍മെന്റിനുണ്ടാകുന്ന വ്യത്യാസം ശബ്ദ വ്യത്യാസത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. എന്ന ആശയത്തില്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ എട്ടാംക്ലാസുകാരനായ അനസിജ് എം എസ് സംസ്ഥാനതലത്തിലേക്ക്


No comments:

Post a Comment