ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനവും സോപ്പ് നിർമ്മാണ ശില്പശാലയും നടന്നു.
സ്ക്കൂൾ ഹെഡ്
മിസ്ട്രസ് ശ്രീമതി. ബീന കെ പി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ശ്രീ
ഗ്ലിസ്റ്റസ് ഇടമല ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ്
പ്രസിഡന്റ് ശ്രീ.ഡി. പ്രസാദ് ,സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ.അനിൽ സി.
ബി, സ്റ്റാഫ് സെക്രട്ടറി ശ്രീ വി.എസ് പുഷ്പരാജ് എന്നിവർ ആശംസകൾ
അർപ്പിച്ചു. ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ശ്രീ സന്തോഷ് ലാൽ വി.ജെ.,കോ-ഓർഡിനേറ്റർ ശ്രീ.സുധീർ.എ എന്നിവർ സംസാരിച്ചു. തുടർന്ന് സോപ്പ് നിർമ്മാണ
ശിൽപ്പശാല സുധീർ സാറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും കുട്ടികളുടെയും
പങ്കാളിത്തത്തോടെ നടന്നു.
Wednesday, 20 July 2022
ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനവും ശില്പശാലയും
Subscribe to:
Post Comments (Atom)
No comments:
Post a Comment