Saturday, 20 May 2023

എസ്.എസ്.എൽ.സി വിജയത്തിളക്കം

 എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂളിന് 19 ഫുൾ എ പ്ലസ്സുകളോ‍ടൊപ്പം 100% വിജയം .103 വിദ്യാർത്ഥികളായിരുന്നു പരീക്ഷ എഴുതിയത്.

z
ഗൗരി കൃഷ്ണ
റീവാലുവേഷനിലൂടെ ഫുൾ എ പ്ലസ്




Tuesday, 16 May 2023

സംസ്ഥാന റസലിഗ് ചാമ്പ്യൻഷിപ്പിലേക്ക്

ജില്ലാ റസലിഗ്  ചാമ്പ്യൻഷിപ്പിൽ 39 കിലോഗ്രാം വിഭാഗത്തിൽ ആദിത്യ ഡി. എസും, 46കിലോഗ്രാം വിഭാഗത്തിൽ അന്ന എ  സാബുവും വെങ്കല മെഡൽ നേടി.സംസ്ഥാന റസലിഗ് ചാമ്പ്യൻഷിപ്പിലേക്ക് സ്ഥാനമുറപ്പിച്ചു.



Monday, 15 May 2023

സംസ്ഥാന യോഗ ഒളിമ്പ്യാഡിലേക്ക്

 എസ്.സി.ഈ.അർ.ടി  യുടെ നേതത്വത്തിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാട്  2023 ജില്ലാ തല മത്സരത്തിൽ (9,10) ക്ലാസ് കാറ്റഗറി നമ്മുടെ സ്കൂളില 10 ക്ലാസ്സ് വിദ്യാർഥിനി ആര്യ പ്രസാദ്  രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന യോഗ ഒളിമ്പ്യാ‍‍ഡിലേക്ക് (2023)  തിരഞ്ഞെടുക്കപ്പെട്ടു.


Thursday, 11 May 2023

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

 






സ്കൂളിലെ ആദ്യ  എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മേയ് 11 ന് വിതുര ഗവൺമെന്റ് വി & എച്ച് എസ് എസിൽ നടന്നു.ദക്ഷിണ മേഘല ഐ.ജി  ശ്രീ. ജി സ്പർജൻ കുമാർ ഐ.പി.എസ്. മുഖ്യാതിഥിയായി.