GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 16 May 2023
സംസ്ഥാന റസലിഗ് ചാമ്പ്യൻഷിപ്പിലേക്ക്
ജില്ലാ റസലിഗ് ചാമ്പ്യൻഷിപ്പിൽ 39 കിലോഗ്രാം വിഭാഗത്തിൽ ആദിത്യ ഡി. എസും, 46കിലോഗ്രാം വിഭാഗത്തിൽ അന്ന എ സാബുവും വെങ്കല മെഡൽ നേടി.സംസ്ഥാന റസലിഗ് ചാമ്പ്യൻഷിപ്പിലേക്ക് സ്ഥാനമുറപ്പിച്ചു.
No comments:
Post a Comment