GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Thursday, 11 May 2023
എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്
സ്കൂളിലെ ആദ്യ എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മേയ് 11 ന് വിതുര ഗവൺമെന്റ് വി & എച്ച് എസ് എസിൽ നടന്നു.ദക്ഷിണ മേഘല ഐ.ജി ശ്രീ. ജി സ്പർജൻ കുമാർ ഐ.പി.എസ്. മുഖ്യാതിഥിയായി.
No comments:
Post a Comment