നെടുമങ്ങാട് ഉപജില്ല സ്വിമ്മിംഗ് കോമ്പറ്റീഷനിൽ 400 മീറ്റർ ഫ്രീ സ്റ്റൈൽ, 800 മീറ്റർ ഫ്രീ സ്റ്റൈൽ ,200 മീറ്റർ ഫ്രീ സ്റ്റൈൽ ഇവയിൽ ഞങ്ങടെ സ്കൂളിന്റെആദിത്യൻ (ക്ലാസ് 10) ഒന്നാം സ്ഥാനത്ത് എത്തി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ മഹാദേവൻ (ക്ലാസ് 10) രണ്ടാം സ്ഥാനവും നേടി
ആദിത്യൻ |
മഹാദേവൻ |
No comments:
Post a Comment