GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Thursday, 5 October 2023
സബ്ജില്ലാ അത്‌ലറ്റിക്സ് മത്സരത്തിൽ മികച്ച പ്രകടനം
കാര്യവട്ടം LNCPE സ്റ്റേഡിയത്തിൽ വച്ച് നടന്ന നെടുമങ്ങാട് സബ്ജില്ലാ അത്‌ലറ്റിക്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച GHS കരിപ്പൂരിന്റെ ചുണക്കുട്ടികൾ. ഉപജില്ലയിലെ ഏറ്റവും വേഗമേറിയ താരം നമ്മുടെ ശിവ.
No comments:
Post a Comment