ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുള്ള YIP 6.0 അവയർനസ് ക്ലാസ് K DISC മെന്റർ ഡോ. ശിവദത്ത് സാർ നൽകി.Inventionൽ ൽ നിന്നും innovationഇങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും YIPയിൽ രജിസ്റ്റർ ചെയ്യേണ്ട വിധവും രജിസ്റ്റർ ചെയ്തതിനുശേഷം ഐഡിയ സബ്മിറ്റ് ചെയ്യേണ്ട ഘട്ടങ്ങളും, തുടർന്നു ലഭിക്കാവുന്ന Support ഇവയെക്കുറിച്ചും സാർ വ്യക്തമാക്കി.
No comments:
Post a Comment