Saturday, 2 March 2024

പഠനോത്സവം

 സ്കൂൾ പഠനോത്സവം നെടുമങ്ങാട് 16-ാം കല്ല് ISRO ജംഗ്ഷനിൽ നടന്നു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹരികേശൻ നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് HM  ബീന ടീച്ചർ സ്വാഗതവും മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി ബിജി ആശംസയും നേർന്നു. തുടർന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.







No comments:

Post a Comment