Thursday 22 August 2024

വോളിബോൾ-ചാമ്പ്യന്മാരായി

 നെടുമങ്ങാട് ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ കരിപ്പൂര് സ്കൂളിലെ മിടുക്കർ  റണ്ണറപ്പായി .കൂടാതെ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ ഞങ്ങളുടെ സ്കൂൾ ചാമ്പ്യന്മാരായി.



No comments:

Post a Comment