Thursday 29 August 2024

സ്കൂൾ കലോത്സവം

 കരിപ്പൂര് സ്കൂളിലെ ഈ വർഷത്തെ കലോത്സവം നിറവ് നെടുമങ്ങാട്  നഗരസഭാ ചെയർപേഴ്സൻ ശ്രീമതി സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രശ്‌സ്ത സീരിയൽ താരം കരകുളം പ്രശാന്ത് മുഖ്യാതിഥിയായി. ജനപ്രതിനിധികളുടെ ആശംസകൾക്കു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ ആരംഭിച്ചു.

 


 

No comments:

Post a Comment