Saturday, 21 November 2026

സംസ്ഥാനതലത്തിലേക്ക്

     വയനാട് വച്ച് നടക്കുന്ന സംസ്ഥാനതലസബ് ജൂനിയർ നെറ്റ് ബോൾ ട്രഡീഷണൽ ചാമ്പ്യൻഷിപ്പിലേക്ക് കരിപ്പൂരിലെ ചുണക്കുട്ടികളായ രുദ്ര,ആൻസി ,പാർവതി കൃഷ്ണ,ഗോകുൽ, വൈശാഖ് ,മിഥുൻ ഇവർ യോഗ്യത നേടി.







 

No comments:

Post a Comment