ഞങ്ങള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ നെടുമങ്ങാടു നഗരസഭയിലെ പ്രദേശങ്ങളില്‍ പാരിസ്ഥിതിക ചരിത്ര പഠനയാത്ര നടത്തി.500 കുട്ടികളുടെ 'ഉത്സവയാത്ര'.
അനുനിമിഷം മുന്നേറുന്ന ഈ ഭൂമിയുടെ പഴയകാലത്തിലേക്ക്` ഒരു മടക്കയാത്ര.
പക്ഷേ ഒരിടവഴിയില്‍ കാലു മടുത്തു ഞാന്‍ ദാ... താഴെ.ഹൊ!എന്തൊരു വേദന!വേദന മാറും- ഞാന്‍ കരുതി.ഒടുവില്‍ എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളിലായി.എന്റെ ഉത്സാഹമെല്ലാം വറ്റി.
കണ്ട കാഴ്ചകളാലും കാലിന്റെ നോവിനാലും ഈ പരിസ്ഥിതിദിനം എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായി.
- മീര.പി.എസ്.
പത്ത്.എ
adippoli
ReplyDelete