ഞങ്ങള്‍ വായനാദിനം ആചരിച്ചത് വ്യത്യസ്തമായാണ് നൂറുകൂട്ടുകാര്‍ നൂറുപുസ്തകങ്ങള്‍ വായിച്ച് നൂറ് ആസ്വാദനക്കുറിപ്പുകള്‍ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരില്‍ ഇവ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു പടവുകള്‍.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതല്‍ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങള്‍ പ്ര്ദര്‍ശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും ആസ്വാദനക്കുറിപ്പുകള്‍ വായിക്കുകയും പുസ്തക പ്രദര്‍ശനം കാണുകയും ചെയ്തു.
നല്ല ശ്രമങ്ങള്‍, എല്ലാ വിധ ആശംസകളും..:)
ReplyDelete