നെടുമങ്ങാടിന്റെ നാട്ടുമൊഴിക്കാരന്‍ ഒരോര്‍മ്മയായി. ചൊവ്വാഴ്ചഅന്തരിച്ച കഥാകാരന്‍, പി എ ഉത്തമന്‍ . നെടുമങ്ങാടിന്റെ സാമൂഹിക സാസ്കരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ സ്കൂളില്‍ നടത്തിയിരുന്ന പല സാഹിത്യ ശില്‍പ്പ ശാലകളിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതായിരുന്നു.'വെള്ളി മീനും കുട്ടികളും' എന്ന അദ്ദേഹത്തിന്റെ സുന്ദരമായ കഥയ്ക്ക് ഞങ്ങള്‍ ആസ്വാദനം തയ്യാറാക്കി.'ഇടവഴി' എന്ന ഞങ്ങളുടെ പ്രിന്റ് മാഗസീനില്‍ പ്രസിദ്ധീകരിചിട്ടുണ്ട്. നെടുമങ്ങാടിന്റെ നാട്ടുമൊഴിവഴക്കത്തില്‍ എഴുതിയ'ചാവൊലി' എന്ന നോവലിനേയും കൂടി അടിസ്ഥാനമാക്കിയാണ്'നെടുമങ്ങാടിന്റെ വായ്മൊഴി വഴക്കം' എന്ന പേരില്‍ ഞങ്ങള്‍ പ്രോജക്ട് ചെയ്യ്‌തത്.ഇനി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഉത്തമന്‍ സാറില്ല................
ആദരാന്‍ജലി...
ReplyDelete