ഞങ്ങള്‍ ജൂണ്‍ 23-ന് പുകയിലവിരുദ്ധ ദിനം ആചരിച്ചു.പുകയില ഉപയോഗിക്കുകയില്ലെന്ന് അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു.പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.പുകവലിക്കുന്നവരുടെ പ്രതീകാത്മകമരണം ഞങ്ങള്‍ ചിത്രീകരിച്ചു.
-കുട്ടികള്‍ നടത്തിയ ലഹരിവിരുദ്ധ റാലിയില്‍ നിന്ന്.
-10 എ യിലെകുട്ടികള്‍
ചാത്തനേറ്: ശ്ശെടാ ഞാനങ്ങു തെറ്റിദ്ധരിച്ചു.
ReplyDeleteഞാനും തെറ്റിദ്ധരിച്ചു..!
ReplyDelete