Monday, 7 July 2008

മലയാളകവിതയിലെ പരിസ്ഥിതിഭംഗി ആസ്വദിക്കാന്‍........

ജൂണ്‍ 28-ന്‌ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികളുടെ പ്രോജക്ട്‌ ചര്‍ച്ച നടന്നു."മലയാള കവിതയിലെ പാരിസ്ഥിതിക സൂചനകള്‍" എന്നായിരുന്നു പ്രോജക്ട്‌ വിഷയം. വെയിലോപ്പിള്ളി,അയ്യപ്പപ്പണിക്കര്‍,സുഗതകുമാരി,സച്ചിദാനന്ദന്‍ തുടങ്ങിയ എഴുത്തുകാരുടെ സാഹിത്യ സംഭാവനകള്‍ കുട്ടികള്‍ പഠിച്ച്‌ ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കി.കുട്ടികളുടെ ചര്‍ച്ചാഫലങ്ങളില്‍ നിന്ന്‌ നിഗമനങ്ങളില്‍ എത്തിച്ചേരുകയും റിപ്പോര്‍ട്ടാക്കി മാറ്റുകയും ചെയ്യ്തു.
- 10 എ യിലെകുട്ടികള്‍

2 comments:

  1. പുതിയ തലമുറയുടെ ഒരു കിടിലന്‍, ഭൂമികുലുക്കി കവിത ദേ ഈ ലിങ്കിലുണ്ട്

    kavithaasnehi

    ReplyDelete