ഞങ്ങള്‍ക്ക് ഡി പി എല്‍ പ്രോജെച്ടര്‍ ലഭിച്ചു.പഠനപ്രവര്ത്തനവുമായി
ബന്ധപ്പെട്ട സി ഡി കല്‍ ഞങ്ങള്‍ വലിയ സ്ക്രീനില്‍ കാണുവാന്‍ തുടങ്ങി .ഇനി നല്ല സിനിമകള്‍ കാണുവാന്‍ ഉദ്ദേശിക്കുന്നു. എല്‍ പി , യു പി , എച്ച് എസ്
കുട്ടികള്‍ക്ക് ഇത് നന്നായി പ്രയോജനപ്പെടുന്നു.
അഭിനന്ദനങ്ങള്‍ കൊച്ചുകൂട്ടുകാരേ...
ReplyDelete