
കുറെ വര്‍ഷമായി.അതിന്റെ അവശിഷ്ടങ്ങള്‍ [കല്ച്ചീളുകള്‍] അവിടെയുണ്ടായിരുന്നു.ഇപ്പോള്‍ അതും നിഇക്കം ചെയ്യുകയാണ്.കുറെക്കൂടി കഴിഞ്ഞാല്‍ അങ്ങനെയൊരു പാലമുണ്ടായി
ആ ശിലകള്‍ എല്ലാ പാദ സ്പര്‍സനങ്ങലെയും ഏറ്റുവാങ്ങി മോക്ഷമില്ലാതെ കിടന്നിട്ടുന്ടാവനം എല്ലാം ഒരു ചലച്ച്ചിത്രത്തിലെന്നതുപോലെ ഓര്‍ക്കാന്‍ ഒരു സുഖം .ചരിത്ത്രമുരങ്ങുന്ന ആ കല്ലുകള്‍ ഇനി.............