ഉപജില്ല കലോല്‍ത്സവത്തില്‍ നമ്മുടെ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തി . മത്സരങ്ങളില്‍ എല്ലാം തന്നെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . കല-രചന മത്സരങ്ങളില്‍ ഉടനീളം മികവുപുലര്‍ത്തി. ദേശ ഭക്തി ഗാനം , ശാസ്ത്രിയ സംഗീതം , പ്രസംഗം , ചിത്രരചനാ , പദ്യപാരായണം , നാടകം , ഒപ്പന , തിരുവാതിര , കഥകളി സംഗീതം , മിമിക്രി , മോന്നോആക്റ്റ് , മാപ്പിളപ്പാട്ട് എന്നി വിഭാഗങ്ങളില്‍ മികച്ച കഴിവ് പ്രകടിപ്പിച്ചു .
No comments:
Post a Comment