Saturday 11 August 2012

ഫ്രീ കിക്ക്

-->
സ്കൂള്‍ വിദ്യാരംഗത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളില്‍ ഫുട്ബോള്‍ പ്രശ്നോത്തരി നടന്നു. സ്ളൈ‍‍ഡ് പ്രസന്റേ‍ഷനിലൂടെ പ്രശ്നോത്തരി തയ്യാറാക്കി അവതരിപ്പിച്ചത് 8-ാം ക്ളാസിലെ ഹരിഗോവിന്ദും അഭിരാമും ആയിരുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ AJAY KRISHNAN,GOKUL എന്നിവരും SUJITH,ARUN,ABHI TITUS തുടങ്ങിയവര്‍ UP വിഭാഗത്തിലും സമ്മാനാര്‍ഹരായി.
ഹരിഗോവിന്ദും അഭിരാമും

No comments:

Post a Comment