Friday, 7 August 2015

IIST in Our School

REMOTE SENSING DAY CELEBRATION നുമായി ബന്ധപ്പെട്ട് Indian Institute of Space Science and Technology ഞങ്ങളുടെ സ്കൂളില്‍ Drawing/Painting, Quiz, Essay writing competition
എന്നിവ സംഘടിപ്പിച്ചു.മത്സരത്തില്‍ വിജയിക്കുന്ന 12 പേര്‍ക്ക് IIST സന്ദര്‍ശിക്കുവാനും വിദഗ്ദ്ധരുമായി സംവദിക്കുവാനും അവസരമുണ്ട്. പ്രശ്നോത്തരിയില്‍ 
അഭിനന്ദ് എസ് അമ്പാടി,ഹരിഗോവിന്ദ്,പ്രണവ്,അഖില്‍, ശ്രീക്കുട്ടന്‍ ,അര്‍ജുന്‍ പ്രദീപ് തുടങ്ങിയവര്‍ സമ്മാനാര്‍ഹരായി













No comments:

Post a Comment