Friday, 7 August 2015

Make love No War

                                                   യുദ്ധവിരുദ്ധദിനം
                       സ്നേഹപ്രാവ് ഒരുങ്ങുന്നു,,, പിന്നെ               സ്നേഹസന്ദേശം,,, സ്നേഹറാലി!!!!













3 comments:

  1. യുദ്ധം ഇല്ലാതാവാൻ അതിർത്തികൾ ഇല്ലാതാവണം .. അതിർത്തികൾ ഇല്ലാതാകുവാൻ ലോകം ഒന്നാവണം .ലോകം ഒന്നാവണം എങ്കിൽ വെളുപ്പും കറുപ്പും ഇല്ലാതാവണം .. വെളുപ്പും കറുപ്പും ഇല്ലാതാവണം എങ്കിൽ മതങ്ങൾ ഇല്ലാതാകണം മതങ്ങൾ ഇല്ലാതാവണം എങ്കിൽ ദൈവങ്ങൾ മരിക്കണം .. അപ്പോൾ നമ്മുടെ മനസ്സിൽ സ്നേഹം മാത്രമേ ഉണ്ടാകു ...

    ReplyDelete
    Replies
    1. സ്നേഹം മാത്രമുള്ള ലോകം!ഹാ....... എത്ര മനോഹരം!!!!!!!!

      Delete
  2. ഒരു പുച്ഛം ഉണ്ടോ ? നിങ്ങളുടെ ആ മറുപടിയില്‍ ?

    ReplyDelete