Monday 24 August 2015

REMOTE SENSING DAY CELEBRATION നുമായി ബന്ധപ്പെട്ട് Indian Institute of Space Science and Technology ഞങ്ങളുടെ സ്കൂളില്‍ Drawing/Painting, Quiz, Essay writing competition എന്നിവ സംഘടിപ്പിച്ചു.മത്സരത്തില്‍ വിജയിച്ച  11 പേരുംIIST സന്ദര്‍ശിച്ചു.പിന്നെ സമ്മാനവും വാങ്ങി!!!



















No comments:

Post a Comment