Thursday, 21 July 2016

ജൂനിയര്‍ റെഡ്ക്രോസ് ഉദ്ഘാടനവും ചാന്ദ്രദിന പരിപാടിയും ഞങ്ങളുടെ സ്കൂളില്‍

ജൂനിയര്‍ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു.ഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹരികേശന്‍ നായര്‍ നിര്‍വഹിച്ചു.ചാന്ദ്രദിനത്തോടനുബന്ദിച്ച് നടന്ന പരിപാടിയില്‍ അഡ്വക്കേറ്റ് ആര്‍ ജയദേവന്‍ വൈഷ്ണവി എന്നിവര്‍ പ്രഭാഷണം നടത്തി.കുട്ടികള്‍  ചാന്ദ്രദിനപ്പതിപ്പ് തയ്യാറാക്കി.ചാന്ദ്രദിന ഗാനാലാപനം നടന്നു.
'മനുഷ്യന്‍ ചന്ദ്രനില്‍ 'ചലച്ചിത്രപ്രദര്‍ശനം നടന്നു.












No comments:

Post a Comment