Tuesday, 21 March 2017

ഞങ്ങട നാട്
ഞങ്ങട റോഡ്
ഞങ്ങട സ്കൂള്
പിന്നെ ഞങ്ങട കുട്ട്യോളും....
പക്ഷേ റോഡ് നിയമങ്ങള്‍ !അത് പാലിച്ചേ പറ്റൂ.....
റോഡ് സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച കുഞ്ഞു സിനിമ.സംവിധാനം അരുണേഷ്‍ ശങ്കര്‍ 

No comments:

Post a Comment