കുഞ്ഞ്കൈകളില്‍
കോഴിക്കുഞ്ഞ്
ഉദ്ഘാടനം
ഞങ്ങളുടെ സ്കൂളില്‍
കേരള
സംസ്ഥാന പൗള്‍ട്രി വികസനകോര്‍പ്പറേഷന്‍
നടപ്പിലാക്കുന്ന 'കുഞ്ഞ്കൈകളില്‍
കോഴിക്കുഞ്ഞ്'
സ്കൂള്‍തല
വിതരണോദ്ഘാടനം കരിപ്പൂര്‍
ഗവ.ഹെെസ്കൂളില്‍
നടന്നു.
എം
എല്‍ എ ശ്രീ സി ദിവാകരന്‍
വിദ്യാര്‍ത്ഥിനി സൗരഭ്യയ്ക്ക്
കോഴിക്കുഞ്ഞിനെ നല്‍കി
ഉദ്ഘാടനം ചെയ്തു.
കെ
എസ് പി ഡി സി ചെയര്‍പേഴ്സണ്‍
ശ്രീമതി ജെ ചിഞ്ചുറാണി
അധ്യക്ഷയായിരുന്നു.പി
റ്റി എ പ്രസിഡന്റ് ബാബു പള്ളം
സ്വാഗതം പറഞ്ഞു.വൈസ്
ചെയര്‍പേഴ്സണ്‍ ശ്രീമതി ലേഖ
വിക്രമന്‍
വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ റ്റി ആര്‍
സുരേഷ്‍കുമാര്‍ ആരോഗ്യ
സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ ശ്രീ പി ഹരികേശന്‍നായര്‍ വാര്‍ഡ്
കൗണ്‍സിലര്‍ സംഗീതാരാജേഷ്
മദര്‍ പി റ്റി എ പ്രസിഡന്റ്
ശ്രീലത എന്നിവര്‍
പങ്കെടുത്തു.പ്രഥമാധ്യാപിക
റസീന എം ജെ നന്ദി പറഞ്ഞു
No comments:
Post a Comment