GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Thursday, 27 July 2017
മാതൃഭൂമി മധുരം മലയാളം ഞങ്ങളുടെ സ്കൂളില്‍
ഇന്നു ഞങ്ങളുടെ സ്കൂളില്‍ മാതൃഭൂമി 'മധുരം മലയാളം' പരിപാടി ഉദ്ഘാടനം നടന്നു.ചാക്കച്ചേരി റബ്ബേഴ്സ് എം ഡി ശ്രീ വിദ്യാധരനാണ് ഞങ്ങള്‍ക്ക് പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.മാതൃഭൂമി നെടുമങ്ങാട് റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ തെന്നൂര്‍ അശോക് വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
No comments:
Post a Comment