Friday, 3 August 2018

My word power

My word power
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വാക്കറിവു വര്‍ദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവര്‍ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്കായി ആഴ്ചയില്‍ ഒരു തവ​ണ ഓരോ പുതുമയുള്ള വാക്കുകള്‍ ക്ലാസുകളില്‍ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അര്‍ത്ഥവും  പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന  കുട്ടികള്‍ക്ക് സ്കൂളസംബ്ലിയില്‍ സമ്മാനം നല്കുന്നു.കുട്ടികള്‍ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകള്‍ സ്വായത്തമാക്കുന്നു.



No comments:

Post a Comment