Friday, 3 August 2018

പ്രേംചന്ദ്ദിനാചരണ പരിപാടികള്‍.

 പ്രേംചന്ദ്ദിനാചരണ പരിപാടികള്‍.
 
പ്രേംചന്ദ്ദിനാചരണവുമായി ബന്ധപ്പെട്ട് ഹിന്ദിക്ലബ്ബിന്റെ നേതൃത്വത്തില്‍  ഹിന്ദി അസംബ്ലി ,പോസ്റ്റര്‍ രചന ഹിന്ദി വായന മത്സരം,പ്രേംചന്ദ് പുസ്തകപ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നു


No comments:

Post a Comment