GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Saturday, 6 October 2018
ശബരീഷ് സ്മാരക സ്കൂള്‍വിക്കി അവാര്‍ഡ്...തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം ഞങ്ങള്‍ക്കായിരുന്നു.മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിദ്യാഭ്യാസമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
No comments:
Post a Comment