റവന്യൂ ജില്ലാതല ബാറ്റ്മിന്റണ്‍ മത്സരത്തില്‍ ജൂനിയര്‍ ഗേള്‍സ് ര്‍ സീനിയര്‍ ബോയിസ് തലത്തില്‍ വിജയികളായ ടീമില്‍ ഞങ്ങളുടെ സ്കൂളിലെ ആതിര പ്രദീപ്,അശ്വനി,അഭിഷേക്,അഖില്‍ അപ്പു,അഭയ് കൃഷ്ണ എന്നവരും പങ്കെടുത്തിരുന്നു. സബ്ജില്ലാതലത്തിലും റവന്യൂജില്ലാതലത്തിലും പങ്കെടുത്ത് വിജയികളായ കുട്ടികള്‍ അധ്യാപികയോടൊപ്പം.
No comments:
Post a Comment