സബ്ജില്ലാ ഐ റ്റി മേളയില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഓവറോള്‍ കരിപ്പൂര് ഗവ.ഹൈസ്കൂളിന് .
നെടുമങ്ങാട് സബ്ജില്ല സ്കൂള്‍ ശാസ്ത്രമേളയില്‍ ഐ റ്റി വിഭാഗം ഓവറോള്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷന്‍, എന്നീ ഇനങ്ങളില്‍ നവീന്‍ദേവ്, അഭിനയത്രിപുരേഷ്, ഫാസില്‍ എസ്, അസ്ഹ നസ്രീന്‍,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തില്‍ ഐ റ്റി പ്രശ്നോത്തരിയില്‍ അനസിജ് എം എസ്,മലയാളം ടൈപ്പിംഗില്‍ ആഷിദ ഹസീന്‍ഷാ എന്നിവരുമാണ് സമ്മാനര്‍ഹരായത്.പ്രവൃത്തി പരിചയമേളയില്‍ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെല്‍ ,ബാംബൂ ,ഇലക്ട്രിക്കല്‍ വയറിംഗ്,എന്നീ വിഭാഗങ്ങളില്‍ ഗോകുല്‍,ലാലുരാജ്,സുജി എന്‍ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗില്‍ ഗോകുല്‍ രാജ് എന്നിവര്‍ സമ്മാനം നേടി.എല്‍ പി വിഭാഗം സോഷ്യല്‍ സയന്‍സ് ചാര്‍ട്ട് നിര്‍മാണത്തില്‍ അഭിരാമിലാല്‍,ആദിത്യ ഡി എന്നിവര്‍ സമ്മാനം നേടി.ഗണിത മാഗസിന്‍ ,ശാസ്ത്ര മാഗസിന്‍ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസില്‍, സിംഗിള്‍ പ്രോജക്ട് എന്നീ ഇനങ്ങളില്‍ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്.

No comments:
Post a Comment