ക്ലാസ് തല സ്കൂള്‍തല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുന്‍പായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പരിശീലനം നല്‍കി.ശാസ്ത്രസാഹിത്യപരിഷത്തില്‍ നിന്നും ബാലചന്ദ്രന്‍സാറും,അനില്‍ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചര്‍ച്ചകള്‍ക്കു ശേഷം കുട്ടികള്‍ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാന്‍ പരിശീലിച്ചു.
No comments:
Post a Comment