കേരള വനം വന്യജീവി വകുപ്പിന്റെയും കൊല്ലം സോഷ്യല്‍ ഫോറസ്ട്രി എക്സറ്റെന്‍ഷന്‍ യൂണിറ്റിന്റേയും,ഫോറസ്ട്രി ക്ലബ്ബുകളുടേയും ആഭിമുഖ്യത്തില്‍ വാട്സാപ്പിലൂടെ സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസുകാരനായ അഭിനന്ദ് ബി എച്ച് ആണ്.
No comments:
Post a Comment