സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികള് കരിപ്പൂര് ഗവ ഹൈസ്കൂളില് വിജയകരമായി പൂര്ത്തിയാക്കി.സ്കൂളിലെ എല് പി യു പി അധ്യാപകരും നഴ്സറി അധ്യാപകരും,അധ്യാപകവിദ്യാര്ത്ഥികളും ചേര്ന്ന് മുഴുവന് വിദ്യാര്ത്ഥികള്ക്കുമായി തയ്യാറാക്കിയ ഗണിത, ശാസ്ത്ര,സമൂഹ്യ ശാസ്ത്ര കിറ്റുകള് രക്ഷകര്ത്താക്കള്ക്ക് വിതരണം ചെയ്തു.
No comments:
Post a Comment