GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Sunday, 13 October 2024
ക്വിസ് മത്സരത്തിൽ 3-ാം സ്ഥാനം
നെടുമങ്ങാട് പ്ലാവറ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലളിത ടീച്ചർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള താലൂക്ക് തല ക്വിസ് മത്സരത്തിൽ 3-ാം സ്ഥാനം നേടിയകരിപ്പൂരിലെ മിടുക്കർ - അദ്വൈത് R& രാംചന്ദ് AS.
No comments:
Post a Comment