9, 10 ക്ലാസുകളിലെ കുട്ടികൾക്ക് കൗമാരം പ്രത്യേകതകളും പ്രശ്നങ്ങളും എന്ന വിഷയത്തെ അധികരിച്ച് സ്കൂളിലെ മുൻ അധ്യാപികയും. ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ മംഗളം ടീച്ചർ ക്ലാസ്സെടുത്തു.കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുള്ള പരിശീലനം നൽകി. പഠന പ്രശ്നങ്ങൾ. അനുതാപം മുതലായവയുമായി ബന്ധപ്പെട്ട് കുട്ടികളുമായി ടീച്ചർ സംവദിച്ചു.
No comments:
Post a Comment