നെടുമങ്ങാട് ഉപജില്ലാ ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗം നമ്പർ ചാർട്ടിൽ അഭിമന്യ ബി, എച്ച് എസ് വിഭാഗം എംബ്രോയ്ഡറി വർക്കിൽ വൈഗ ആർ ഷിബു എന്നിവർ 2nd Agrade ഓടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എച്ച് എസ് വിഭാഗം ക്ലേ മോഡലിങ്ങിൽ ഒന്നാംസ്ഥാനം& എ ഗ്രേഡ് അഖിൽ എച്ച് നേടി.
അഭിമന്യ ബി |
വൈഗ ആർ ഷിബു |
അഖിൽ എച്ച് |
No comments:
Post a Comment