മനുഷ്യസ്നേഹിയായ ഒരു നിരൂപകനെയാണ് എം എന്‍ വിജയന്റെ മരണത്തിലൂടെ മലയാളിക്കു നഷ്ടമായത്. നമ്മുടെ സംസ്കാരത്തിന്റെ പ്രധാനപ്പെട്ട മേഖലകളില്‍ അദ്ദേഹം കാര്യമായ ചുവടുവെപ്പുകളാണ് നടത്തിയത്. പ്രഗത്ഭനായ അധ്യാപകനും പ്രഭാഷകനുമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിക്കുന്നു.
No comments:
Post a Comment