നെടുമങ്ങാട്ടെ വായ്മൊഴി വഴക്കം
പത്താം ക്ലാസ്സിലെ മലയാളം പ്രോജെക്റ്റ് വിഷയങ്ങള്‍ മലയാളപാഠാവലിയേയും [4-10]നെടുമങ്ങാടു പ്രദേശത്തെ വായ്മൊഴി വഴക്കത്തേയും കുറിച്ചായിരുന്നു.തിരോന്തരത്ത ഭാഷ +പരിഹാസത്തിനുള്ള ഒരു വിഷയമായതെന്തുകൊണ്ട് എന്ന ചര്‍ച്ചയുണ്ടായി.ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ പഴമക്കാര്‍ ആഭാഷയെ നെഞ്ചേറ്റി ലാളിക്കുന്നു.കാസര്‍കോട് മുതല്‍ കൊല്ലം വരെയുള്ള വായ്മൊഴിവഴക്കങ്ങള്‍ക്കില്ലാത്ത അയിത്തം ഞങ്ങളുടെ അമ്മമലയാളത്തിനെങ്ങനെ വന്നുകൂടി.
-ശാന്തി10.എ
ഇതും നോക്കൂ.
ReplyDeletewww.4allsearch.blogspot.com
ReplyDelete