ഞങ്ങള്‍
5 മുതല്‍
10 വരെ
ക്ലാസ്സുകളിലെ കുട്ടികള്‍
നെടുമങ്ങാടു നഗരസഭയിലെ
പ്രദേശങ്ങളില്‍ പാരിസ്ഥിതിക
ചരിത്ര പഠനയാത്ര നടത്തി.500
കുട്ടികളുടെ
'ഉത്സവയാത്ര'.
അനുനിമിഷം മുന്നേറുന്ന ഈ ഭൂമിയുടെ പഴയകാലത്തിലേക്ക്` ഒരു മടക്കയാത്ര.
പക്ഷേ ഒരിടവഴിയില്‍ കാലു മടുത്തു ഞാന്‍ ദാ... താഴെ.ഹൊ!എന്തൊരു വേദന!വേദന മാറും- ഞാന്‍ കരുതി.ഒടുവില്‍ എന്റെ കാല്‍ പ്ലാസ്റ്ററിനുള്ളിലായി.എന്റെ ഉത്സാഹമെല്ലാം വറ്റി.
കണ്ട കാഴ്ചകളാലും കാലിന്റെ നോവിനാലും ഈ പരിസ്ഥിതിദിനം എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായി.
- മീര.പി.എസ്.
പത്ത്.എ

No comments:
Post a Comment