കേരളനാട്
ദൈവത്തിന്റെ സ്വന്തം നാട്‌നമ്മുടെ കേരള നാട്
മലയാളം എന്നൊരു നാട് നമ്മുടെ കേരള നാട്
കേളികൊണ്ടുണരുന്ന നാട്‌നമ്മുടെ കേരള നാട്
മാബലി വാണൊരു നാട്‌നമ്മുടെ കേരള നാട്
കേരംതിങ്ങും നാട്‌നമ്മുടെ കേരള നാട്
പച്ച പുതച്ചൊരു നാട്‌നമ്മുടെ കേരള നാട്
കുയിലുകള്‍ പാടും നാട് നമ്മുടെ കേരള നാട്
നെന്‍ മണി വിരിയും നാട് നമ്മുടെ കേരള നാട്
മതസൌഹാര്‍ദം പൊന്‍ കൊടി വീശുംകൈരളി എന്നൊരു നാട്
ഉള്ളൂര്‍,നമ്പ്യാര്‍,വള്ളത്തോളുംശീലുകള്‍ പാടിയ നാട്.
ഭരത് ഗോവിന്ദ്. ജി.എസ്
No comments:
Post a Comment